ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ ആണ് മരിച്ചത്. ഗുരുഗ്രാമിലെ ഐഎംടി നാനസറിലുള്ള ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് സംഭവം. ആകാശ്...