ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നേതാക്കൾക്കെതിരെ വിചാരണ നടപടികൾക്ക് തുടക്കമായി. സ്ഥാപക ചെയർമാൻ എരപ്പുങ്കൽ അബൂബക്കർ ഉൾപ്പെടെ...