India

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം വിലാസ്) ജീതൻ റാം മാഞ്ചിയും (എച്ച്എഎം) തമ്മിൽ പരസ്യമായ വാക്പോര്. എൻഡിഎ സഖ്യത്തിലെ ബിഹാറിൽനിന്നുള്ള പ്രമുഖ ദലിത് നേതാക്കളാണ് ഇരുവരും....

Must Read