ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി. പരാമര്‍ശം വ്യക്തിപരമെന്നാണ് സിജെപി വിലയിരുത്തല്‍. പരാമര്‍ശം അഞ്ചാം തീയതി നടക്കുന്ന പ്രതിഷേധത്തെ ബാധിക്കാതിരിക്കാന്‍ കരുതലോടെയാണ്...