India

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം. അഞ്ച് ഫ്‌ളൈഓവറുകളിലും എലവേറ്റഡ് കോറിഡോറുകളിലുമാണ് ഗതാഗത നിയന്ത്രണം നിലവില്‍ വരുന്നത്. ഗതാഗതം സുഗമമാക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക,...

Must Read