India

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി. തപാൽ മാർഗമാണ് ഭീഷണി സന്ദേശമെത്തിയത്. തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. സംഭവത്തിൽ ദേശിയ അന്വേഷണ...

Must Read