India

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന് രാഹുൽ ഗാന്ധിയുടെ കത്ത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായവും നിയമാനുസൃത്യമാണെന്നും അവർ പ്രതിഷേധിക്കുന്നത് സമാധാനപരവുമാണെന്ന് ഓഗസ്ത് 14ന്...

Must Read