India

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ മൂന്ന് ആളുകളില്‍ ഒരാള്‍ വീതം കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് 33...

Must Read