HomeNewsKerala

Kerala

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ രണ്ടാംഗഡു കിട്ടില്ലെന്ന് മുന്നറിയിപ്പ്. പണം ഏതെങ്കിലും പ്രത്യേക കേന്ദ്ര പദ്ധതിയുടെ സംസ്ഥാനവിഹിതമായി ഉപയോഗിക്കാൻ പാടില്ലെന്നും തദ്ദേശസ്ഥാപനങ്ങൾ തനതുവരുമാനം കൂട്ടണമെന്നും...

Must Read