കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്. പ്രവാചക സന്ദേശങ്ങള്‍ വിളംബരം ചെയ്തുള്ള വിപുലമായ റാലിയും അന്നദാനവും കുട്ടികളുടെ...