തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ വേറിട്ട സമരം. ഓണവുമായി ബന്ധപ്പെടുത്തിയുള്ള പ്രതിഷേധമായിരുന്നു ഇത്. ഓണാഘോഷറാലി നടത്തിയുള്ള പ്രതിഷേധത്തിൽ വൈസ് ചാൻസലറെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തി. വൈസ് ചാൻസലർ...