HomeNewsKerala

Kerala

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ധർമ്മശാല സ്വദേശി സൗരവ്, അച്ഛൻ, അമ്മ എന്നിവരുൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. സൗരവും സംഘവും തന്‍റെ മുഖത്ത്...

Must Read