HomeNewsKerala

Kerala

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി മുങ്ങി കേടുപാടുകൾ സംഭവിച്ചു. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തോണിയുടെ മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ...

Must Read