HomeNews

News

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ടിക്കറ്റിനത്തിൽ 29,88,679 രൂപയാണ് ഡിപ്പോയ്ക്ക് ലഭിച്ചത്. 25.10 ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചിരുന്ന ലക്ഷ്യം. തിങ്കളാഴ്ച...

Must Read