HomeNews

News

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ കടുത്ത മുസ്‌ലിംവിരോധിയായി ചിത്രീകരിക്കുകയാണുണ്ടായതെന്നും സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ. രാഹുൽ ഗാന്ധിയുടെപേരിലെ ക്രിമിനൽ മാനനഷ്ടക്കേസിൽ...

Must Read