HomeNews

News

റാന്നി വലിയകലുങ്ക് – കാളപ്പാലം തോട്ടിൽ മലിനജലം ഒഴുകുന്നു : കർശന നടപടി വേണമെന്ന് നാട്ടുകാർ

റാന്നി : ദിവസവും നാട്ടുകാർ കുളിക്കുവാനും തുണി അലക്കുവാനും ഉപയോഗിക്കുന്ന വലിയ കലുങ്ക് - കാളപ്പാലം തോട്ടിൽ വെളുത്ത നിറത്തില്‍ ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകിയെത്തുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാക്കുന്നു. തോട്ടില്‍ രാസമാലിന്യങ്ങളോ...

Must Read