HomeNews

News

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാതെ വനംവകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. വാലിന് ആഴത്തിൽ മുറിവേറ്റ് കടുത്ത വേദന സഹിച്ച് കഴിഞ്ഞ രണ്ടാഴ്ചയോളമായി...

Must Read