പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൗസ് സർജന്മാരുടെ സമരം തുടരുന്നതിനിടെ പ്രതിഷേധവുമായി ജനങ്ങളും രംഗത്ത്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്‌തിരെ പ്രതികരിച്ച് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ രംഗത്തെത്തി. മരുന്നില്ല...