HomeNews

News

റാന്നിയിലെ കുടിവെള്ള പദ്ധതികൾ വേഗത്തിലാക്കും : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി 3.86 കോടി അനുവദിച്ചു

റാന്നി : റാന്നിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുവാന്‍ മന്ത്രിതല അവലോകന യോഗത്തില്‍ തീരുമാനമായി. റാന്നി നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ  ഓഫീസിൽ ചേർന്ന അവലോകന...

Must Read