ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയൻ ആയിരിക്കെ പ്രതിപക്ഷം ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജി. കേസില്‍...