HomeNews

News

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ് സംഭവം. നാഗാവ് മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്‌മാൻ (47)ആണ് മരിച്ചത്. ഓഗസ്റ്റ് 27ന് രാത്രി 7.39നായിരുന്നു സംഭവം....

Must Read