ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു. സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പോളിമര്‍ സബ്‌സ്‌ട്രേറ്റ് ഷീറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനായി ഇന്ത്യന്‍, വിദേശ കമ്പനികള്‍ ബിഡുകള്‍...