HomeNews

News

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍ നടന്നു. കുമ്പനാട് നാഷണൽ ക്ലബ്ബ് ഹാളിൽ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്റ് അഡ്വ.മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. റൂബി സി.കുരുവിള...

Must Read