തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ മാരാർ. സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്ന് സമൂഹം തന്നെ പഠിപ്പിച്ചുവെന്നും ജനങ്ങൾക്ക് വേണ്ടി മിണ്ടാനും അവരുടെ ശബ്ദമാകാനും കൊതിച്ച...