ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ കണ്ടെത്തി. ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിന് സമീപം ബോകിയലിലെ തേയിലത്തോട്ടത്തിലാണ് കാട്ടാനയെ കണ്ടത്. മൊറോംഗിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആളുകള്‍ ആനയെ കണ്ടത്....