HomeNews

News

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) അറിയിച്ചതായി എം.കെ. രാഘവൻ എം.പി. നവീകരണപ്രവൃത്തിയിലുണ്ടാകുന്ന കാലതാമസം ഡി.ആർ.എം. മധുകർറോട്ടുമായുള്ള...

Must Read