തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം പാർട്ടി വിമർശനങ്ങൾക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജൻ. പ്രത്യേക സാഹചര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു...