HomeNewsPathanamthitta

Pathanamthitta

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ നിയമിച്ചു. കെജിഒയു മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞടുപ്പിലും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും വാർ റൂമിന്റെ ചുമതല...

Must Read