പത്തനംതിട്ട : അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികള്‍. ഉത്സവകാലങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയുയര്‍ത്തി മേളകളിലൂടെ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളും കമ്പനി സെക്കന്റ്സും വിലകുറച്ച് വിറ്റഴിക്കുന്നത് മൂലം പത്തനംതിട്ടയിലെ വ്യാപാരികളുടെ വിശ്വാസ്യതപോലും...