കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ തെരുവ് നായകൾക്ക് പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ തീവ്രയജ്ഞം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി കോന്നി ഗ്രാമപഞ്ചായത്തിന്റെ...