HomeNewsPathanamthitta

Pathanamthitta

കോന്നി താവളപ്പാറയില്‍ മൂരിക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു : വനപാലകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

കോന്നി : കോന്നി താവളപ്പാറയില്‍ മൂരിക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നതിനെ തുടര്‍ന്ന് വനപാലകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. താവളപ്പാറ കോട്ടയംകാരുടെ എസ്റ്റേറ്റിലെ വാച്ചര്‍ ലാലച്ചന്‍റെ ഒന്നര വയസ് പ്രായമുള്ള കിടാവിനെയാണ്...

Must Read