HomeNewsPathanamthitta

Pathanamthitta

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും ആനുകൂല്യങ്ങളും അനുവദിച്ചു. 20% ബോണസും അഡ്വാൻസ് 10,000 രൂപയും ഓണ സമ്മാനമായി 1000 രൂപയും പ്രൊഡക്ഷൻ ഇൻസെന്റിവ് ആയി...

Must Read