HomeNewsPathanamthitta

Pathanamthitta

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു

ഓമല്ലൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആര്യഭാരതി ഹൈസ്കൂളിൽ മുൻ അധ്യാപകരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ അനുസ്മരിക്കുന്നതിനുമായി പ്രത്യേക സംഗമം 'ഗുരുസ്മരണ- ഒരു ചായക്കൂട്ട്" സംഘടിപ്പിച്ചു. ഇതിന്റെ ഭാ​ഗമായി സ്കൂളിലെ മുൻ അധ്യാപക-അനദ്ധ്യാപകരെ...

Must Read