HomeNewsPathanamthitta

Pathanamthitta

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട പരിശീലനം തുടങ്ങി

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ  മുന്നോടിയായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം തുടങ്ങി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പരിശീലനമാണ് നടക്കുന്നത്....

Must Read