റാന്നി: ശബരിമലയുടെ പ്രവേശന കവാടമായ റാന്നി താലൂക്കിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ ശബരിമല ഇടത്താവള പദ്ധതി ഭരണാധികാരികളുടെ അവഗണനമൂലം അനിശ്ചിതത്വത്തിൽ. പുതിയ സർക്കാരിന്റെ ബജറ്റിലും പദ്ധതിക്ക് തുക വകയിരുത്താത്തതോടെ...