കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു. രണ്ടേക്കറിലധികം വിസ്തൃതിയുള്ള പാറക്കുളങ്ങളാണ് കലഞ്ഞൂരിലെ പല പാറമടകളിലുമുള്ളത്. അനുവദനീയമായ അളവില്‍ പാറ പൊട്ടിച്ചുമാറ്റിയതിന് ശേഷം ഭൂമിക്കടിയിലേക്കുള്ള പാറ കുഴിമടയെന്ന പേരില്‍...