HomeNewsPathanamthitta

Pathanamthitta

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു. പത്തനംതിട്ടയില്‍ നിന്നും തമിഴ്നാട്ടിലേക്ക് ആക്രിസാധനങ്ങള്‍ കയറ്റിപോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ലോറി ഒരു വശത്തേക്ക് ചരിയുകയായിരുന്നു....

Must Read