World

റിയാദിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; സമയോചിത ഇടപെടലുമായി സിവിൽ ഡിഫൻസ്

റിയാദ് : റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ മുൻഭാഗത്തു നിന്നാണ് തീ പടർന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലെത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം ഉടനടി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്....

Must Read