തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനുമായി KERALA ACCREDITED TOUR OPERATORS (KATO) എന്ന സംഘടനയ്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന സംഘടനാ...