Skip to content

കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകളുടെ അനധികൃത വിൽപ്പന ; പ്രവാസി യുവതി അറസ്റ്റിൽ

ധാക്ക : വിലക്കയറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ബംഗ്ലദേശിനെ അശാന്തിയിലേക്ക് തള്ളിവിടുന്നു. രാജ്യത്ത് തൊഴിലാളി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് 500-ലധികം ഫാക്ടറികൾ അടച്ചുപൂട്ടി. ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിലിറങ്ങിയ തൊഴിലാളികൾ സർക്കാരിനും വ്യവസായ പ്രമുഖർക്കും ഒരുപോലെ തലവേദനയായിരിക്കുകയാണ്. പ്രതിഷേധം തണുപ്പിക്കാൻ വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു. യൂറോപ്പിൽ ആളിപ്പടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സമാനമാണ് ബംഗ്ലാദേശിലെയും തൊഴിലാളി പ്രക്ഷോഭം. പണപ്പെരുപ്പം മൂലം ഭക്ഷണം, പാർപ്പിടം, ഗതാഗതം, ആരോഗ്യം എന്നിവയുടെ ചെലവുകൾ ഉയർന്ന് ജീവിത സാഹചര്യം ദുസ്സഹമാക്കിയെന്നാണ് തൊഴിലാളികൾ പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  5. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

Share on WhatsApp

Share this story

കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകളുടെ അനധികൃത വിൽപ്പന ; പ്രവാസി യുവതി അറസ്റ്റിൽ pathanamthittamedia.com