Skip to content

Press release

മുന്‍ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് റോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു

പത്തനംതിട്ട : കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ എലിസബത്ത് റോയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി. ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അംഗത്വം നല്‍കി സ്വീകരിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ജാസിംകുട്ടി, കുമ്പഴ മണ്ഡലം പ്രസിഡന്റ് നാസര്‍ തോണ്ടുമണ്ണില്‍, റോബിന്‍ റോയി നെല്ലിക്കാല, രാജേഷ് കൈപ്പട്ടൂര്‍, ഇസ്മായില്‍ അറഫ എന്നിവര്‍ പ്രസംഗിച്ചു. പത്രപ്രവര്‍ത്തകനായിരുന്ന റോയി നെല്ലിക്കാലയുടെ ഭാര്യയാണ് എലിസബത്ത് റോയി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

മുന്‍ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് റോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു pathanamthittamedia.com