Skip to content

പാക് ഭീകരസംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ജപ്പാനും ; മിസൈൽ പരീക്ഷണത്തിന് ഇന്ത്യൻ റേഞ്ചുകൾ വിട്ടുനൽകും

ടോക്കിയോ/ന്യൂഡൽഹി: പാകിസ്‌താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ ‘ടു പ്ലസ് ടു’ പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.പാകിസ്ത‌ാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ, ജഷെ മുഹമ്മദ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ സംഘടിതമായ നീക്കങ്ങളും കടുത്ത നടപടികളും സ്വീകരിക്കാൻ ഉച്ചകോടിയിൽ ധാരണയായി.

ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെയും ജപ്പാൻ്റെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിൽ പ്രതിരോധവും നയതന്ത്രവും ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരിപ് മാന്നോട്ടുപോകാൻ തീരാമാനമായിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  3. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  4. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  5. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

Share on WhatsApp

Share this story

പാക് ഭീകരസംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ജപ്പാനും ; മിസൈൽ പരീക്ഷണത്തിന് ഇന്ത്യൻ റേഞ്ചുകൾ വിട്ടുനൽകും pathanamthittamedia.com