റിയാദിലെ ഉയരം കൂടിയ കെട്ടിടത്തിന് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ; സൗദി അധികൃതരുടെ സ്ഥിരീകരണം
റിയാദ്: റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും സൗദി ‘സോവറിൻ വെൽത്ത് ഫണ്ട്’ ആസ്ഥാനവുമായ കെട്ടിടത്തിന് നേരെ വ്യാഴാഴ്ച ഹൂതി മിസൈലാക്രമണമുണ്ടായി. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചു.’കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഒരു ടവറിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുആക്രമണത്തിൽ ടവറിലെയും സമീപത്തെ കെട്ടിടങ്ങളിലെയും പല നിലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല’ – സൗദി സർക്കാർ അറിയിച്ചു.
റിയാദിലെ സാമ്പത്തിക മേഖലയിലുള്ള പ്രധാന കെട്ടിടത്തിന് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്. നവംബർ 8-ന് നടന്ന ആക്രമണത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്റെ ഇന്ത്യാ സന്ദർശനം ; മോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്
-
പാക് ഭീകരസംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ജപ്പാനും ; മിസൈൽ പരീക്ഷണത്തിന് ഇന്ത്യൻ റേഞ്ചുകൾ വിട്ടുനൽകും
-
കാനഡയിൽ ഫ്ലൂ വ്യാപനം രൂക്ഷം ; H1N1 വകഭേദം കൂടുതൽ പേരിലേക്ക് – രോഗബാധിതരിൽ 45 ശതമാനവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


