Skip to content

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് കേരള മാരിടൈം ബോർഡ് ബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് കേരള മാരിടൈം ബോർഡ് ബിൽ പാസാക്കി നിയമസഭ. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ് ഈ ബില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 222 മത്സ്യബന്ധന ഗ്രാമങ്ങളിലെ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളെ ഈ നീക്കം അരക്ഷിതാവസ്ഥയിലാക്കുമെന്നും തീരദേശ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും നേരിട്ട് തകർക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  4. ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി

  5. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

Share on WhatsApp

Share this story

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് കേരള മാരിടൈം ബോർഡ് ബിൽ പാസാക്കി നിയമസഭ pathanamthittamedia.com