ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല ; കുരുക്കില്‍ പെട്ട് ഏഴംകുളം

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളത്ത് ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല. ട്രാഫിക് ലൈറ്റുകൾ കേടായിട്ട് മൂന്നുവർഷമാകുന്നു. നിലവിൽ ട്രാഫിക് ലൈറ്റിന്റെ പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഏഴംകുളം-കൈപ്പട്ടൂർ റോഡുപണി ഔദ്യോഗികമായി പൂർത്തിയാകുമ്പോഴേക്കും ട്രാഫിക് ലൈറ്റുകളും പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം. തേപ്പുപാറ സ്വദേശി ചാർലി ഡാനിയേൽ ട്രാഫിക് ലൈറ്റിന്റെ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ മറുപടിയിലാണ് ട്രാഫിക് ലൈറ്റുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന വിവരമുള്ളത്. മണ്ഡലകാലത്തുമാത്രം ഇവിടെ ട്രാഫിക് നിയന്ത്രിക്കാൻ ആളിനെ ഡ്യൂട്ടിക്കിടാറുണ്ട്. ഇവിടെ തിരക്കേറുന്ന സമയത്തെങ്കിലും ട്രാഫിക് നിയന്ത്രിക്കാൻ സ്ഥിരമായി ആളിനെ ഡ്യൂട്ടിക്കിടേണ്ടത് ആവശ്യമാണ്. പലപ്പോഴും കാൽനടയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് റോഡ്‌ മുറിച്ചുകടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...