Skip to content

Press release

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി വർണ്ണോത്സവം 2026 വിജയികൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി നടത്തിയ വർണ്ണോത്സവം 2026 പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു.
1, പ്രസംഗം (മലയാളം – എൽ.പി വിഭാഗം)
അദ്വൈത അജിത് (ഒന്നാം സ്ഥാനം പ്രക്കാനം ഗവ.എൽ പി സ്‌കൂൾ) , ഐറിൻ സൈറ (രണ്ടാം സ്ഥാനം – കോന്നി ഗവ. എൽ പി സ്‌കൂൾ) , അദ്വൈത് ആർ (മൂന്നാം സ്ഥാനം – പൂഴിക്കാട് ഗവ.യു.പി സ്‌കൂൾ).
പ്രസംഗം (മലയാളം – യു.പി വിഭാഗം)
ദിയ അനു (ഒന്നാം സ്ഥാനം – ഓമല്ലൂർ ആര്യഭാരതി ഹൈസ്ക്കൂൾ) , ക്രിസ്റ്റിന മറിയം സജു (രണ്ടാം സ്ഥാനം – ഉള്ളന്നൂർ ആർ. ആർ.യു. പി സ്‌കൂൾ), ദേവ തീർത്ഥ ആർ. നായർ (മൂന്നാം സ്ഥാനം – പന്തളം എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂൾ)

പ്രസംഗം (മലയാളം – ഹൈസ്ക്കൂൾ വിഭാഗം)
ദീപിക ആർ. നായർ (ഒന്നാം സ്ഥാനം – പുല്ലാട് എസ്. വി ഹൈസ്ക്കൂൾ) , കീർത്തന ആർ (രണ്ടാം സ്ഥാനം – കൈപ്പട്ടൂർ സെൻ്റ് ജോർജ്ജസ് ഹൈസ്ക്കൂൾ) , ദിയ മറിയം ജേക്കബ് (മൂന്നാം സ്ഥാനം – ഓമല്ലൂർ ആര്യഭാരതി ഹൈസ്ക്കൂൾ).
2, പ്രസംഗം (ഇംഗ്ലീഷ് – എൽ.പി വിഭാഗം)
അഡോണ അനു (ഒന്നാം സ്ഥാനം – പൂഴിക്കാട് ഗവ.യു.പി സ്‌കൂൾ) , ഗാർഗി ഗിരീഷ് (രണ്ടാം സ്ഥാനം – തോട്ടുവ ഗവ. എൽ. പി സ്‌കൂൾ), സ്നേഹ എസ് . (മൂന്നാം സ്ഥാനം – തോട്ടുവ – ഗവ എൽ.പി.സ്‌കൂൾ) .
പ്രസംഗം (ഇംഗ്ലീഷ് – യു.പി വിഭാഗം)
തന്മയിനാഥ് ആർ .(ഒന്നാം സ്ഥാനം – തണ്ണിത്തോട് വെൽഫെയർ യു. പി. സ്‌കൂൾ) , രഞ്ജിത്ത് അനൂപ് (രണ്ടാം സ്ഥാനം – തുമ്പമൺ സെൻ്റ് ജോൺസ്) , ലക്ഷ്മി സുമേഷ് (ഓമല്ലൂർ ആര്യ ഭാരതി ഹൈസ്ക്കൂൾ)

പ്രസംഗം (ഇംഗ്ലീഷ് – ഹൈസ്ക്കൂൾ വിഭാഗം)
ശ്രീറാം എസ്. പണിക്കർ (ഒന്നാം സ്ഥാനം – പത്തനംതിട്ട ഭവൻ സ് വിദ്യാമന്ദിർ) , പാർവ്വതി സുമേഷ് (രണ്ടാം സ്ഥാനം – ഓമല്ലൂർ ആര്യഭാരതി ഹൈസ്ക്കൂൾ) , ഷെല്ലി ഷിബു (മുന്നാം സ്ഥാനം – ഇടക്കുളം ഗുരുകുലം ഹയർ സെക്കൻ്ററി സ്‌കൂൾ).
3, പദ്യപാരായണം (മലയാളം – എൽ.പി വിഭാഗം)
എമിലിൻ മറിയം പ്രിൻസ് (ഒന്നാം സ്ഥാനം – തിരുവല്ല എസ്.സി എസ് എ എൽ .പി എസ്) , പുണർത് എം (രണ്ടാം സ്ഥാനം – പൊടിയാടി ഗവ.എൽ പി. എസ്) , അരുണ അരവിന്ദ് (മൂന്നാം സ്ഥാനം – പന്തളം എൻ. എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി എസ്)
പദ്യപാരായണം (മലയാളം – UP വിഭാഗം)
ദേവന എ. (ഒന്നാം സ്ഥാനം – ചൂരക്കോട് എൻ. എസ് എസ് ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , സ്വസ്തി സൂരജ് (രണ്ടാം സ്ഥാനം – പൂഴിക്കാട് ഗവ. യു.പി. സ്‌കൂൾ), ഗൗരവ് കൃഷ്‌ണ കെ.എ (മൂന്നാം സ്ഥാനം – പ്രമാടം നേതാജി ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) .
പദ്യപാരായണം (മലയാളം – ഹൈസ്ക്കൂൾ വിഭാഗം)
ആൻ മേരി ജെയിംസ് (ഒന്നാം സ്ഥാനം – ഓമല്ലൂർ ആര്യ ഭാരതി ഹൈസ്ക്കൂൾ) , ഇവാൻ കെ. പ്രിൻസ് (രണ്ടാം സ്ഥാനം –
എസ്. സി. എസ്. ഹയർ സെക്കന്ററി സ്കൂൾ,തിരുവല്ല) പാർവ്വതി പ്രസാദ് (മൂന്നാം സ്ഥാനം – തട്ടയിൽ എൻ എസ് എസ് ഹയർ സെക്കണ്ടൻ്റി സകൂൾ) .

4, പദ്യപാരായണം (ഇംഗ്ലീഷ് – എൽ.പി വിഭാഗം)
ഐറിൻ സെറ ഹാരീസ് (ഒന്നാം സ്ഥാനം – കോന്നി ഗവ. എൽ.പി.എസ്) , ദേവാഞ്ജലി ബി. (രണ്ടാം സ്ഥാനം – അടൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , അഡോണ അനു (മൂന്നാം സ്ഥാനം – പൂഴിക്കാട് ഗവ യു.പി.എസ്) .
പദ്യപാരായണം (ഇംഗ്ലീഷ് – യു.പി വിഭാഗം)
ദേവന എ (ഒന്നാം സ്ഥാനം – ചൂരക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , രഞ്ജിത്ത് അനൂപ് (രണ്ടാം സ്ഥാനം – തുമ്പമൺ സെൻ്റ് ജോൺസ് ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , ദക്ഷ റ്റി. ദീപു (മൂന്നാം സ്ഥാനം – കോന്നി ഗവ.ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) .
പദ്യപാരായണം (ഇംഗ്ലീഷ് – ഹൈസ്ക്കൂൾ വിഭാഗം)
കീർത്തന ആർ(ഒന്നാം സ്ഥാനം – കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ) , സിയ സുമൻ (രണ്ടാം സ്ഥാനം – പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , അല്യ ദീപു (മൂന്നാം സ്ഥാനം – പത്തനംതിട്ട ഭവൻ സ് വിദ്യാ മന്ദിർ).

5, ദേശഭക്തി ഗാനം (എൽ.പി വിഭാഗം)
വിസ്മയ എം ആൻ്റ് പാർട്ടി (ഒന്നാം സ്ഥാനം – പഴകുളം ഗവ എൽ. പി. എസ്) , അഭിജയ ജെ . ആൻ്റ് പാർട്ടി (രണ്ടാം സ്ഥാനം – തോട്ടുവ ഗവ.എൽ.പി എസ്) , അരുണ അരവിന്ദ് ആൻ്റ് പാർട്ടി (മൂന്നാം സ്ഥാനം – പന്തളം എൻ. എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂൾ)
ദേശഭക്തിഗാനം (UP വിഭാഗം)
അനന്തകൃഷ്ണൻ ആൻ്റ് പാർട്ടി (ഒന്നാം സ്ഥാനം- പറക്കോട് അമൃത ബോയ്‌സ് ഹൈസ്ക്കൂൾ) , ദേവാന എ . ആൻ്റ് പാർട്ടി (രണ്ടാം സ്ഥാനം – ചൂരക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , നിരഞ്ജൻ ആർ . ആൻ്റ് പാർട്ടി (മൂന്നാം സ്ഥാനം – പന്തളം എൻ.എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്)
ദേശഭക്തിഗാനം (ഹൈസ്‌കൂൾ വിഭാഗം)
നിള കൃഷ്‌ണ ആൻ്റ് ഗ്രൂപ്പ് പാർട്ടി (ഒന്നാം സ്ഥാനം – കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ) , അമയ അജിത്ത് ആൻ്റ് പാർട്ടി (രണ്ടാം സ്ഥാനം – പത്തനംതിട്ട മാർത്തേമ ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , അൻവിത എസ് ആൻ്റ് പാർട്ടി (മൂന്നാം സ്ഥാനം – കിഴവള്ളൂർ സെൻ്റ് ജോർജ്ജസ് ഹൈസ്ക്കൂൾ).

കവിതാ രചന (മലയാളം – എൽ പി വിഭാഗം)
ഇമ വി. മനോജ് (ഒന്നാം സ്ഥാനം – പന്തളം ഗവ എൽ പി എസ്) , അരുണ അരവിന്ദ് (രണ്ടാം സ്ഥാനം – പന്തളം എൻ. എസ് .എസ് ഇംഗ്ലീഷ് മീഡിയം യു.പി എസ്) , നവീൻ ശ്രീജിത്ത് (മൂന്നാം സ്ഥാനം – ചൂരക്കോട് ഗവ. എൽ പി എസ്) .
6, കവിതാ രചന (മലയാളം – UP വിഭാഗം)
ദിയ വിജിത്ത് (ഒന്നാം സ്ഥാനം – പൂഴിക്കാട് ഗവ. എൽ.പി എസ്) , മുഹ്‌സിന അലാവുദീൻ (രണ്ടാം സ്ഥാനം – പഴകുളം കെ.യു.യു.പി.എസ്) , ആൻ മേരി ഡേവിഡ് (മുന്നാം സ്ഥാനം – ഓമല്ലൂർ ആര്യ ഭാരതി ഹൈസ്ക്കൂൾ)
കവിതാ രചന (ഹൈസ്ക്കൂൾ വിഭാഗം)
ഭഗത് ലാൽ (ഒന്നാം സ്ഥാനം – പന്തളം എൻ.എസ് എസ് ബോയ്സ് ഹൈസ്ക്കൂൾ) , സിയാ സുമൻ (രണ്ടാം സ്ഥാനം – പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്റി സ്‌കൂൾ) , ഗായത്രി ആർ (മൂന്നാം സ്ഥാനം – പറക്കോട് അമൃത ഗേൾസ് ഹൈസ്ക്കൂൾ) .

7, കഥാരചന (മലയാളം – എൽ. പി. വിഭാഗം)
ദ്രുപദ ബിനിൽ (ഒന്നാം സ്ഥാനം – പന്തളം എൻ. എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്) , മെറിൻ എസ് (രണ്ടാം സ്ഥാനം – ചൂരക്കോട് ഗവ. എൽ .പി. എസ്) , ഗാർഗി ഗിരീഷ് (മൂന്നാം സ്ഥാനം – തോട്ടുവ ഗവ. എൽ. പി എസ്) .
കഥാ രചന (മലയാളം – യു.പി വിഭാഗം)
നിവേദ്യ എം . (ഒന്നാം സ്ഥാനം – തട്ടയിൽ എസ്.കെ.വി.യു.പി എസ്) , ശ്രീദേവ് എസ് (രണ്ടാം സ്ഥാനം – പൂഴിക്കാട് ഗവ. യു. പി. എസ്) , സ്വസ്‌തി സൂരജ് (മൂന്നാം സ്ഥാനം – പൂഴിക്കാട് ഗവ.യു.പി.എസ്)
കഥാ രചന (മലയാളം – ഹൈസ്ക്കൂൾ വിഭാഗം)
അദ്വൈത് എസ്. നായർ (ഒന്നാം സ്ഥാനം പറക്കോട് അമൃത ബോയ്‌സ് ഹൈസ്ക്കൂൾ) , അനുശ്രീ എ. ബിനോയ് (രണ്ടാം സ്ഥാനം – അട്ടച്ചാക്കൽ സെൻ്റ് ജോർജ്ജ് വി.എച്ച് . എസ് .എസ്) , അഭിറാം പി (മൂന്നാം സ്ഥാനം – കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ) .

8, കവിതാരചന (ഇംഗ്ലീഷ് – എൽ.പി വിഭാഗം)
ദ്രുപദ ബിനിൽ (ഒന്നാം സ്ഥാനം – പന്തളം എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്) , അഭിജയ് ജെ (രണ്ടാം സ്ഥാനം – തോട്ടുവ ഗവ. എൽ.പി.എസ്) , അൾഷിഫ നാസ് (മൂന്നാം സ്ഥാനം – തോട്ടുവ ഗവ.എൽ പി എസ്)
കവിത രചന (ഇംഗ്ലീഷ് – യു.പി വിഭാഗം)
രവീണ പി.നായർ (ഒന്നാം സ്ഥാനം – പുല്ലാട് എസ്. വി ഹൈസ്‌ക്കൂൾ) , കീർത്തന എസ് (രണ്ടാം സ്ഥാനം – പന്തളം എൻ.എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ്) , തന്മയിനാഥ് ആർ .(തണ്ണിത്തോട് വെൽഫെയർ യു.പി.എസ്)
കവിത രചന (ഇംഗ്ലീഷ് – ഹൈസ്ക്കൂൾ )
നിയ ജോർജ്ജ് (ഒന്നാം സ്ഥാനം – പറക്കോട് അമൃത ഗേൾസ് ഹൈസ്ക്കൂൾ) , ഷാരോൻ ബി. ബഞ്ചമിൻ (രണ്ടാം സ്ഥാനം – പന്നിവിഴ സെൻ്റ് തോമസ് വി. എച്ച് .എസ്. എസ്) , ഷെല്ലി ഷിബു (മൂന്നാം സ്ഥാനം – ഇടക്കുളം ഗുരുകുലം എച്ച്.എസ് .എസ്).

9, കഥാ രചന (ഇംഗ്ലീഷ് – എൽ.പി വിഭാഗം)
അൽഷിഫ നാസ് (ഒന്നാം സ്ഥാനം – തോട്ടുവ ഗവ. എൽ.പി എസ്) , ദ്രുപത ബിനിൽ (രണ്ടാം സ്ഥാനം – പന്തളം എൻ. എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂൾ) , സൂര്യ സായിനി (മൂന്നാം സ്ഥാനം – തോട്ടുവ ഗവ എൽ. പി സ്‌കൂൾ).
കഥാ രചന (ഇംഗ്ലീഷ് – യു.പി വിഭാഗം)
കൃഷ്‌ണനന്ദ ആർ .(ഒന്നാം സ്ഥാനം – തെങ്ങമം യു.പി.എസ്), ശ്രീനന്ദ കെ (രണ്ടാം സ്ഥാനം – പറക്കോട് അമൃത ഗേൾസ് ഹൈസ്ക്കൂൾ), വേദ അരുൺ (മൂന്നാം സ്ഥാനം – പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്റി സ്‌കൂൾ)
കഥാ രചന (ഇംഗ്ലീഷ് – ഹൈസ്ക്കൂൾ വിഭാഗം)
അനാമിക മറിയം ബിനു (ഒന്നാം സ്ഥാനം – ഓമല്ലൂർ ആര്യ ഭാരതി ഹൈസ്ക്കൂൾ) , അനഘ ഗോപൻ (രണ്ടാം സ്ഥാനം – പത്തനംതിട്ട മാർത്തോമ ഹയർ സെക്കങ്ങൻ്റി സ്‌കൂൾ) , നിരൂപമ പ്രദീപ് ( മൂന്നാം സ്ഥാനം – പറക്കോട് അമൃത ഗേൾസ് ഹൈസ്‌കൂൾ) .

✔️
വർണ്ണോൽസവ 2026 ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സർട്ടിഫിക്കറ്റും മെമെൻ്റോകളും നവംബർ 14 ശനിയാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്റി സ്‌കൂളിൽ ശിശുദിന റാലിയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ വിതരണം ചെയ്യും .

✔️
നവംബർ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന
ശിശുദിനറാലിയ്ക്ക് നേതൃത്വം നൽകുന്നത് വർണ്ണോൽസവ 2026 വിജയികൾ ആയിരിക്കും .വിജയം നേടിയവർ ക്യത്യസമയത്ത് എത്താൻ ശ്രദ്ധിക്കണം .

✔️
പ്രസിഡൻ്റ് , പ്രധാനമന്ത്രി , സ്പീക്കർ എന്നിവരെയും , സ്വാഗതം , കൃതജ്ഞ , ആശംസ പറയുന്നവരെയും നവംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും .

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  5. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

Share on WhatsApp

Share this story

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി വർണ്ണോത്സവം 2026 വിജയികൾ pathanamthittamedia.com