ഗവർണറുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ബിജെപി ; പരാതിയുമായി എസ്എഫ്ഐ
തിരുവനന്തപുരം : കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉൾപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷതയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്.എഫ്.ഐ രാഷ്ട്രപതിക്ക് ഇമെയിൽ വഴി പരാതി അയച്ചത്. എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദനാണ് പരാതി നൽകിയത്. ഗവർണറുടെ സമൂഹമാധ്യമ അക്കൗണ്ടിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായ നിഷ്പക്ഷതയ്ക്കും പക്ഷപാതമില്ലായ്മയ്ക്കും എതിാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം





