വീണ്ടും കാവിയുടെ വിവാദ പരാമര്‍ശം : ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യയാകും ; സ്വാമി കൃഷ്ണരൂപ് ദാസ്ജി
അഹമ്മദാബാദ്∙ ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യ ആകുമെന്ന് സ്വാമി കൃഷ്ണരൂപ് ദാസ്ജി. ഈ ദിവസങ്ങളിൽ സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാർ അടുത്ത ജന്മം കാളയായി ജനിക്കുമെന്നും അദ്ദേഹം പറയുന്നു. ഗുജറാത്തിലെ സ്വാമിനാരായൺ ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണരൂപ് ദാസ്ജിയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ശാസ്ത്രീയമായിട്ടാണ് താന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ പ്രമുഖനായ സ്വാമി കൃഷ്ണസ്വരൂപ് പറയുന്നു. നാരായണ്‍ ഭുജ് മന്ദിറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളജില്‍ വിദ്യാര്‍ഥിനികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവം പുറത്തു വന്നതിനു പിന്നാലെയാണ് സ്വാമിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം





