പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള 2026 ഉദ്ഘാടനം നടന്നു
പത്തനംതിട്ട : റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള 2026 പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.അബിൻ വർക്കി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ റോയ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ പതാക ഉയർത്തി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷീബ മുഹമ്മദ് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ എ.സഹീർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ കെ.മാത്യു, ചെങ്ങന്നൂർ ആർ.ഡി.ഡി. സുധാ കെ.വി., എച്ച്.എസ്.ഇ. എ.ഡി.ഇ. പുഷ്പ കുമാരി, സ്കൂൾ കോപ്പറേറ്റീവ് മാനേജർ റവ.ജോർജ്ജ് തോമസ്, സ്കൂൾ മാനേജർ റവ.സോജു എം.തോമസ് പത്തനംതിട്ട ഡി.ഇ.ഒ. അനിൽകുമാർ, പത്തനംതിട്ട എ.ഇ.ഒ. അമ്പിളി ഭാസ്കർ, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക





