വെച്ചൂച്ചിറ ടൗണില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയായിരുന്ന റോഡ് ടാര്‍ ചെയ്തു
റാന്നി : വെച്ചൂച്ചിറ ടൗണില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടഭീഷണിയായിരുന്ന റോഡിന്റെ ഭാഗം ടാര്‍ ചെയ്തു. ഇതോടെ ഈ പ്രദേശത്തെ ഗതാഗതം സുഗമമായി. ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ഒന്നാം ഘട്ട ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട ടാറിംഗ് ഒരു വശം മാത്രം ചെയ്ത് കരാറുകാരന്‍ മടങ്ങിയത് റോഡിന്റെ പകുതി ഭാഗം വലിയ കട്ടിംഗായി മാറാൻ ഇടയാക്കിയിരുന്നു. ഇതില്‍ കയറി വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകുന്നത് പതിവായതോടെ നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യാത്രാദുരിതത്തിന് പരിഹാരമായതോടെ നാട്ടുകാരും യാത്രക്കാരും ആശ്വാസത്തിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു





